Saturday, June 9, 2012

ഖുതുബകൾ


മലയാളം ഇസ്ലാമിക് ക്ലാസ്സ് റൂമില്
തത്സമയ സംപ്രേഷണം നടത്തുന്ന
ജുമുഅ ഖുതുബകള്
********************
  • തളിപ്പറമ്പ് സലഫി മസ്ജിദില് നിന്നും ബഹു. സി.പി.സലിം ഇന്ത്യന് സമയം 12.45നു
  • ഷാര്ജയില് നിന്നും ബഹു: ഹുസൈന് സലഫി  യു.എ.ഇ സമയം 12.30ന്
  • ദമാം മസ്ജിദുല്ജാമിയ അല്കബീറില്നിന്നും ബഹു. അബ്ദുല്ജബ്ബാര് മദീനിയുടെ *ലൈവ് ഖുത്ബ പരിഭാഷ* മക്കസമയം 12.15നു 
  • മലപ്പുറം കൊട്ടപാടിയില്‍ നിന്നും ബഹുമാന്യനായ കുഞ്ഞി മുഹമ്മദ്‌ മദനി പരപ്പുരിന്‍റെ ജുമുഅ ഖുതുബ
  • പെരിന്തല്‍മണ്ണയില്‍ നിന്നും ഹാരിസ് ബിന്‍ സലീമിന്‍റെ ജുമുഅ ഖുതുബ
  • മക്കാ മസ്ജിദുല് ഹറാം ഇമാം,മദീന മസ്ജിദുന്നബവി ഇമാം,സൗദി അറേബ്യ ചീഫ് മുഫ്തി (റിയാദ്) എന്നിവരുടെ ജുമുഅ: ഖുതുബകളുടെ മലയാളത്തിലുള്ള ആശയ സംഗ്രഹം *ലൈവ്* മക്കസമയം 02.30നു  മദീനയിലെ മസ്ജിദു അബീദറില് നിന്നും ബഹു. മുഹമ്മദ്  അഷ്റഫ് മൌലവി
പങ്കെടുക്കുക, പങ്കെടുപ്പിക്കുക...

Wednesday, April 18, 2012

വിജനപ്രദേശത്തെ സഹായതേട്ടം. സലഫിക്കും സ്വലാഹിക്കും പറയാനുള്ളത്

വിജനപ്രദേശത്തെ സഹായതേട്ടം. സലഫിക്കും സ്വലാഹിക്കും പറയാനുള്ളത്


വിജനപ്രദേശത്തെ സഹായതേട്ടം. സലഫിക്ക് പറയാനുള്ളത്     


സ്വലാഹിക്ക് പറയാനുള്ളത്


ഇനി ചിന്തിക്ക് ഈ പൊല്ലാപ്പുകള് എന്തിന് വേണ്ടിയായിരുന്നു....????????????????????????

ഇനി ബഹുവന്ദ്യ പണ്ഡിതന്  അബ്ദുല് ജബ്ബാര് മൌലവിക്ക് പ്രതിക്കുന്നത് കേള് ക്കൂ... എന്നിട്ട് സ്വയം വിലയിരുത്തൂ.........


സകരിയ്യ സ്വലാഹിയുടെ വെല്ലുവിളി


Saturday, January 28, 2012

മലയാളം ഇസ്ലാമിക് ക്ലാസ്സ് റൂമിൽ ലൈവ് കൊടുത്ത SGV ൽ നൂറുദ്ദീൻ ലബ്ബ ദാരിമിയുമായി നടന്ന സംവാദം


ഇസ്തിഗാസ അഥവാ പൊടിയരിക്കഞ്ഞി സംവാദം