സത്യത്തിന്റെ കൈത്തിരികള്‍ നിറയെ കൊളുത്തിവെക്കപ്പെടേണ്ടതുണ്ട്; അതിനു വേണ്ടി മിഴിതുറന്നിരിക്കുന്നവര്ക്ക് നിറയെകാണാന്. മലയാളം ഇസ്ലാമിക് ക്ളാസ് റൂം ഒരു കൈത്തിരിയാണ്. നന്മയുടെ വഴിയിലേക്ക് വെളിച്ചം പടര്‍ത്തുന്ന കൈത്തിരി. ഇതിൽ നിന്ന് ഇത്തിരിവെട്ടമെങ്കിലും നിങ്ങള്‍ക്ക് ലഭിക്കാനായാൽ ഞങ്ങള്‍ ചാരിതാര്ഥ്യരായി. അല്ലാഹുവേ ഞങ്ങളിൽ നിന്ന് നീയിത് സ്വീകരിക്കേണമേ. ആമീന്‍
Online Vadapradivadam Ashraf Poonoor ഒന്നാം സംവാദം
കാന്തപുരത്തിനെ തഖ്ലീദ് ചെയ്യുന്ന ഫെയ്സ്ബുക്ക് കുറാഫാത്ത് പ്രചരിപ്പിക്കുന്ന ഷഹാദ് അയ്യർ എന്ന ഖുബൂരിയുമായി അശ്റഫ് പൂനുരും അബുഇഹ്സാനും നടത്തിയ വാദപ്രതിവാദം
No comments:
Post a Comment