അസ്സലാമു അലൈകും,
സഹോദരങ്ങളെ, മലയാളം ഇസ്ലാമിക് ക്ലാസ്സ് റൂം ഫേവറേറ്റ് ലിസ്റ്റില്‍ ആഡ് ചെയ്തിട്ടുള്ളവര്‍ക്ക അതെ ലിസ്റ്റില്‍ തന്നെ കയറാം ഇന്ഷാ അല്ലാഹ്. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ യാതൊരു മാറ്റവും ഇല്ലാതെ തന്നെ നമ്മുടെ റൂം അപ് ഡേറ്റ് ചെയ്തിട്ടുണ്ട് അല്‍ഹമ്ദു ലില്ലാഹ്. ബെയ് ലക്സ് പുതിയ വെര്‍ഷന്‍ ആയതിനാല്‍ എല്ലാവരും ബെയ് ലക്സിന്‍റെ സൈറ്റില്‍ പോയി ഡൌണ്‍ ലോഡ് ചെയ്ത് ഇന്സ്റ്റാള്‍ ചെയ്യുക. അല്ലാതെ അപ്ഡേറ്റ് ചെയ്താല്‍ ഒരു പക്ഷെ ഓണ്‍ ആകണമെന്നില്ല. www.beyluxe.im
![]() |
| സൌദി അറേബ്യയിലെ മത കാര്യ വകുപ്പ് മലയാളം ഇസ്ലാമിക് ക്ലാസ്സ് റൂമിനെ ഔദ്യോഗികമായി അംഗീകരിച്ചു അല്‍ഹമ്ദു ലില്ലാഹ് |

No comments:
Post a Comment