"ദീനുല്‍ ഇസ്ലാം എളുപ്പമാണ്, മുഹമ്മദ് നബിയുടെ ഉമ്മത്ത് മധ്യമ സമൂഹമാണ്, ദീനില്‍ അതിരു കവിയരുത്" എന്നൊക്കെയുള്ള
നബി വചനങ്ങളും മറ്റും തെളിവാക്കി കൊണ്ട് മുഹമ്മദ് നബി صلى الله عليه وسلم
യുടെ സുന്നത്തുകളെ തള്ളികളയുകയും പരിഹസിക്കുകയും ചെയ്യുന്ന ചില ബുദ്ധിയുടെ
വക്താക്കളുടെ ദുഷ് പ്രവണത മനസ്സിലാക്കാനും പ്രസ്തുത വിഷയങ്ങള്‍
പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ സലഫുകള്‍ മനസ്സിലാക്കിയതുപോലെ
മനസ്സിലാക്കാന്‍ നിങ്ങള്‍ക്കിതാ ഒരവസരം മലയാളം ഇസ്ലാമിക് ക്ലാസ്സ് റൂം ഒരുക്കുന്നു.
ബഹു : അബ്ദുല്‍ ജബ്ബാര്‍ അബ്ദുള്ള
(حفظه الله ...اميـــــــــــــــــــن)ക് ലാസ്സെടുക്കുന്നു.
"ദീനുല്‍ ഇസ്ലാം എളുപ്പമാണ്,ഒരു വിശകലനം"
നാളെ രാത്രി മക്കാ സമയം 9 മണിക്ക്.
MICR IT Wing
ബുറൈദ ഇസ്ലാഹി സെന്‍റര്‍ 2012 ജനുവരി മാസത്തില്‍
രണ്ടു പ്രഭാഷണങ്ങളിലൂടെ വിജ്ഞാന വിരുന്ന് ഒരുക്കുന്നു .. ഇന്ഷാ അല്ലാഹ്..
- ആദ്യ പ്രഭാഷണം ജനുവരി 13 വെള്ളിയാഴ്ച്ച ഉച്ചക്ക് 1 മണിക്ക്
വിഷയം : "ഖബര്‍ പൂജയും മറ്റു വിശ്വാസ ജീര്‍ണതകളും"
- രണ്ടാം പ്രഭാഷണം ജനുവരി 26 വ്യാഴാഴ്ച്ച രാത്രി 11 മണിക്ക്
വിഷയം : "ഹദീസ് നിഷേധം ഞെട്ടിക്കുന്ന യാഥാര്‍ത്യങ്ങള്‍"
ബുറൈദയിലും പരിസരങ്ങളിലെയും സത്യാന്വേഷികളെ സാദരം ക്ഷണിക്കുന്നു..
ഇന്ഷാ അല്ലാഹ് രണ്ടു പ്രഭാഷണങ്ങളും
മലയാളം ഇസ്ലാമിക് റൂമില്‍ തല്‍സമയം കേള്‍ക്കാം..
MICR IT Wing
www.salaficlassroom.com | info@salaficlassroom.com
നാളെ(8/1/2012) മക്കാസമയം 2:00 നു സ്വലാഹുദീന്‍ അയ്യൂബി ചുഴലിയും,
4:00 നു അഹ്മദ് അനസ് മൌലവി
(നൌഷാദ് അഹ്സനിക്ക് മറുപടി, ക്ലിപ്പുകള്‍ സഹിതം)
തൃക്കരിപ്പൂര്‍ ടൌണില്‍ സംസാരിക്കുന്നു..
മലയാളം ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ ലൈവ് സംപ്രേഷണം..
എല്ലാ സഹോദരങ്ങളെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു.
MICR IT Wing
നാളെ (03.01.2012) മക്കാസമയം 4:00
വളക്കുടയില്‍ നിന്ന്
ബഹു: പണ്ഡിതന്‍ നാസിറുദ്ദീന്‍ റഹ്മാനി
"അഹ് ലു സുന്നത്തി വല്‍ ജമാ'അ"
എന്ന വിഷയത്തില്‍ സംസാരിക്കുന്നു..
ഇന്ഷാ അല്ലാഹ് മലയാളം ഇസ്ലാമിക് ക്ലാസ്സ് റൂമില്‍
തത്സമയം ലഭ്യമാകും
MICR IT Wing
"അല്ലാഹുവിനെ അറിയുക" എന്ന വിഷയത്തില്
ഹാരിസ് ബിന്‍ സലിം
ഇന്ന് വൈകുന്നേരം മക്കാസമയം 4:00 മണിക്ക്
മഞ്ചേരിയില്‍ സംസാരിക്കുന്നു.
ഇന്ഷാ അല്ലാഹ് .. മലയാളം ഇസ്ലാമിക് ക്ലാസ് റൂമില്
തത്സമയം.. ഏവര്ക്കും സ്വാഗതം....
MICR IT Wing
വിശുദ്ധ ഖുര്ആന് പാരായണ നിയമങ്ങള്
ലളിതമായും വിശദമായി പഠിക്കാനും ജീവിതത്തില് പകര്ത്താനും
എല്ലാ ചൊവാഴ്ച്ചകളിലും
കുവൈറ്റില് നിന്നും മക്കാ സമയം രാത്രി 8.00 നു
മലയാളം ഇസ്ലാമിക് ക്ലാസ്സ് റൂമില്
തത്സമയ സംപ്രേഷണം
ബഹു .ഹാഫിദ് മുഹമ്മദ് അസ് ലമിന്റെ
തജ് വീദ് ക്ലാസ്സ്
ഓരോ പഠനവും പുതിയ അനുഭവമാക്കി മാറ്റാന് എല്ലാ ക്ലാസ്സുകളും മുടങ്ങാതെ കേള്ക്കുക..
ഈ ഓണ്ലൈന് ക്ലാസ്സില് ചേരാന് താല്പര്യമുള്ളവര്
MICR IT Wing
ജൂബൈല് ദഅവാ സെന്ററിന്റെ തുറന്ന വേദിയില്
മുഖാമുഖം
"പ്രാര്ത്ഥന അല്ലാഹുവോട് മാത്രം"
ജനുവരി 6 (വെളളി) വൈകിട്ട് 5.30 ന്
പങ്കെടുക്കുന്നവര് : - അബ്ദുല് ജബ്ബാര് മദീനി (ദമ്മാം)
- കെ കെ സകരിയ്യ സ്വലാഹി (കേരളം)
- ശമീര് മദീനി (കേരളം)
ഇന്ഷാ അല്ലാഹ്..
മലയാളം ഇസ്ലാമിക് ക്ലാസ് റൂമില്
തത്സമയം ഉണ്ടായിരിക്കുന്നതാണ് .
MICR IT Wing
"മുഹമ്മദ് നബി (സ്വ) യെ അറിയുക" എന്ന പ്രമേയത്തില്‍ സൗദി കിഴക്കന്‍ പ്രവിശ്യാ ഇസ്ലാഹീ സെന്ററുകള്‍ നടത്തിവരുന്ന സംയുക്ത കാമ്പൈനിന്റെ അടുത്ത പൊതുപരിപാടി
ജുബൈലില്‍
സൗദി ഷവരോണ്‍ ബീച്ച് ക്യാമ്പില്‍
എം.എം. അക്ബര്‍ (നിച് ഓഫ് ട്രൂത് ഡയരക്ടര്‍)
പങ്കെടുക്കുന്ന സ്നേഹ സംവാദം
"മുഹമ്മദ് നബി (സ്വ) -ജീവിതം തന്നെ സന്ദേശം"
28 /12 /2011 ബുധനാഴ്ച രാത്രി 7 .30 നു.
സംശയ നിവാരണത്തിനുള്ള അവസരം ഉണ്ടായിരിക്കും.
ഇന്ഷാ അല്ലാഹ്, പരിപാടി തല്‍സമയം
മലയാളം ഇസ്ലാമിക് ക്ലാസ്സ് റൂമില്‍
ജുബൈല്‍ പ്രോഗ്രാം തല്‍സമയ സംപ്രേഷണം ഉള്ളത് കൊണ്ട്, ഇന്ന് "അല്‍ ഉസ്'വ ക്വിസ്" ഉണ്ടായിരിക്കുന്നതല്ല. ഇന്ന് ഉദ്ദേശിച്ച ക്വിസ് വിഷയം ഇന്ഷാ അല്ലാഹ്, അടുത്ത ആഴ്ചയില്‍ നടത്തുന്നതായിരിക്കും.
ശനി മുതല്‍ വ്യാഴം വരെ
മക്ക സമയം രാവിലെ 10 മുതല്‍
മലയാളം ഇസ്ലാമിക് ക്ലാസ്സ് റൂമില്‍
ഇന്റര്‍ ആക്ടീവ് ക്ലാസ്സുകള്‍
- ശനി: "നാം പഠിക്കേണ്ട വിശ്വാസ കാര്യങ്ങള്‍" - റഫീഖ് സുല്ലമി, ജിദ്ദ
- ഞായര്‍: "നിസ്സാരവല്‍ക്കരിക്കപ്പെടുന്ന നിഷിദ്ധങ്ങള്‍" - അബ്ദുല്‍കരീം മദനി, മസ്കത്ത്
- തിങ്കള്‍, ചൊവ്വ: "അറിവിന്റെ തീരത്ത്" - അജ്മല്‍ മദനി, സൗദി അറേബ്യ
- ബുധന്‍: "കര്‍മ്മപഥങ്ങളിലൂടെ" - ഹംസ ജമാലി, മജ്മഅ, സൗദി അറേബ്യ
- വ്യാഴം: "പ്രവാചക തണലില്‍" - ഉസാമ മുഹമ്മദ് മക്കി, ദാറുല്‍ ഹദീസ് മക്ക
എം. ഐ. സി. ആറിന്റെ സജീവ സാന്നിധ്യങ്ങളായ സഹോദരിമാര്‍ക്കും കുടുംബാങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും പണ്ഡിതന്മാരില്‍ നിന്നും നേരിട്ട് പഠിക്കുവാനുള്ള സുവര്‍ണ്ണാവസരം...
മലയാളം ഇസ്ലാമിക് ക്ലാസ്സ് റൂമിന്റെ
ഇന്റര്‍ ആക്ടീവ് ക്ലാസ്സുകളുടെ ഭാഗമായി
എല്ലാ വ്യാഴാഴ്ചകളിലും
മക്ക സമയം രാവിലെ 10 മുതല്‍ 12 വരെ
പ്രവാചക ചര്യകളെ കുറിച്ച് പ്രത്യേക പ്രോഗ്രാം
"പ്രവാചക തണലില്‍"
അടുത്ത വ്യാഴം മുതല്‍
"ഉസൂലുല്‍ ഹദീസ്- അടിസ്ഥാന വിഷയങ്ങള്‍"
ബഹു: ഉസാമ മുഹമ്മദ് മക്കി (ദാറുല്‍ ഹദീസ്, മക്ക)
ഇന്ഷാ അല്ലാഹ്.. എല്ലാ MICR കുടുംബാംഗങ്ങളെയും ബന്ധു മിത്രാദികളെയും സാദരം ക്ഷണിക്കുന്നു
അല്ലാഹു അനുഗ്രഹിക്കട്ടെ.. ആമീന്‍
www.salaficlassroom.com
Email : info@salaficlassroom.com
No comments:
Post a Comment