സത്യത്തിന്റെ കൈത്തിരികള്‍ നിറയെ കൊളുത്തിവെക്കപ്പെടേണ്ടതുണ്ട്; അതിനു വേണ്ടി മിഴിതുറന്നിരിക്കുന്നവര്ക്ക് നിറയെകാണാന്. മലയാളം ഇസ്ലാമിക് ക്ളാസ് റൂം ഒരു കൈത്തിരിയാണ്. നന്മയുടെ വഴിയിലേക്ക് വെളിച്ചം പടര്‍ത്തുന്ന കൈത്തിരി. ഇതിൽ നിന്ന് ഇത്തിരിവെട്ടമെങ്കിലും നിങ്ങള്‍ക്ക് ലഭിക്കാനായാൽ ഞങ്ങള്‍ ചാരിതാര്ഥ്യരായി. അല്ലാഹുവേ ഞങ്ങളിൽ നിന്ന് നീയിത് സ്വീകരിക്കേണമേ. ആമീന്‍
ബഹ്ജയില്‍ ശെരിക്കും സകാഫി കുടുങ്ങിപ്പോയല്ലോ..., സകാഫിയുടെ വാചക കസര്‍ത്ത് മാത്രമേ അതില്‍ ഉള്ളു ,,,, തട്ടിപ്പ് മുജാഹിധു പിടികൂടിയപ്പോള്‍ ബഹ്ജയെ കുറിച്ച് മറ്റു തെളിവൊന്നും കൊടുക്കാതെ സ്വന്തം ഉറപ്പില്‍ മാത്രമാണ് സകാഫി പറയുന്നത്.
ഒരു ഉത്തരം പറയാന്‍ സകാഫി എവിടെയൊക്കെയാണ് അള്ളി ഇട്ടു പിടികുന്നത് ? ഇസ്ലാമിക വിഷയങ്ങളിലും വിശ്വാസങ്ങളിലും ഉള്ള മുഹിയിധീന്‍ ഷെയ്ഖ് ര അ യുടെ മഹത്തരമായ അറിവുകള്‍ അദ്ധേഹത്തിന്റെ തന്നെ കായി പടയില്‍ അദ്ദേഹം തന്നെ രചിച്ച ധാരാളം കിതാബുകള്‍ ഉള്ളത് തര്‍ക്കമറ്റ കാര്യമാണ്,....,
എന്നാല്‍ സകാഫി നടത്തിയ തട്ടിപ്പില്‍ പറയുന്ന ബഹ്ജ എന്ന കിതാബ് മുഹിയിധീന്‍ ശൈകിന്റെ കിത്താബു അല്ല എന്ന് സകാഫിക്ക് അറിയില്ല. മഹാനവര്കള് സ്വന്തം കിത്താബില്‍ സകാഫിയുടെ ഈ വിശ്വാസത്തിനു വിരുദ്ധമായ കാര്യങ്ങള്‍ പറയുനുണ്ട്. താഴെ മുഹിയിധീന്‍ ഷെയ്ഖ് ര. അ. യുടെ സ്വന്തം കിതാബുകളുടെ പേരുകള്‍ പറയന്നു അത് വായിച്ചു പഠിക്കുക. സകാഫികള് പറയുന്നത് പോലെ അല്ല മഹാനവര്കള് ഇസ്ലാമിനെ കുറിച്ച് പറഞ്ഞിടുള്ളത്,
സകാഫികള് വഴിപിഴച്ചു പോയ കൌമുകള്‍ മാത്രം, വ്യതിച്ചളിച്ചതിനു എന്നൂര് വര്‍ഷത്തിന്റെ പഴക്കം ഉണ്ടെന്നു കറുത്ത് അതിനൊക്കെ തെളിവ് കണ്ടെത്തുകയാണ് സകാഫികള് ..അല്ലാഹു ഈ പിഴച്ച സകാഫികളില് നിന്നും മുസ്ലിം മക്കളെ രേക്ഷികട്ടെ..ആമീ...!
താഴെ മുഹിയിധീന്‍ ഷെയ്ഖ് ര. അ. യുടെ സ്വന്തം കിതാബുകളുടെ പേരുകള്‍ പറയന്നു അത് വായിച്ചു പഠിക്കുക. സകാഫികള് പറയുന്നത് പോലെ അല്ല മഹാനവര്കള് ഇസ്ലാമിനെ കുറിച്ച് പറഞ്ഞിടുള്ളത്,
Kitab Sirr al-Asrar wa Mazhar al-Anwar (The Book of the Secret of Secrets and the Manifestation of Lights)
Futuh al-Ghaib (Revelations of the Unseen) 78 discourses, fairly short and to the point but very powerful.
Al-Fath ar-Rabbani (The Sublime Revelation) 62 discourses definitely longer, given in the Ribaat and Madrasa in Baghdad AH 545-546.
Jala' al-Khawatir (The Removal of Cares) 45 discourses, also in the same locations, given in the year AH 546.
Malfuzat (Utterances of Shaikh 'Abd al-Qadir) This is a collection of various sayings and short sections of what the Shaikh said.Generally it is found at the end of the hand copied Arabic manuscripts of Fath ar-Rabbani.
Al-Ghunya li-Talibi Tariq al-Haqq (Sufficient Provision for Seekers of the Path of Truth) also known in the Indian sub-continent as Al-Ghunya li-Talibin These five volumes, written by the Shaikh at the request of one of his murids, is a comprehensive guide to all aspects of Islam, both the inward and the outward.
Khamsata 'Ashara Maktuban (Fifteen Letters) These are 15 letters originally written in Persian by Shaikh 'Abd al-Qadir to one of his murids.
Al-Fuyudat al-Rabbaniyya (Emanations of Lordly Grace)
Bashair al-Khairat (Glad Tidings of Good Things) A Salawat by Shaykh Abd al-Qadir by way of inspiration from Allah.
Answers to Various Important Questions by Shaikh Abd al-Qadir al-Jilani Contains many concise answers to very important questions regarding a variety of topics.
Special Prayers by Shaikh Abd al-Qadir al-Jilani Contains many special invocations taught to us by the Shaikh for their special blessings.
Shaikh Abd al-Qadir - Gate of Poverty Contains the story excerpted from Necklaces of Gems of the Shaikh's struggle with the Devil Armies, Iblis himself, and his lower self (nafs)
2 comments:
ബഹ്ജയില്‍ ശെരിക്കും സകാഫി കുടുങ്ങിപ്പോയല്ലോ..., സകാഫിയുടെ വാചക കസര്‍ത്ത് മാത്രമേ അതില്‍ ഉള്ളു ,,,, തട്ടിപ്പ് മുജാഹിധു പിടികൂടിയപ്പോള്‍ ബഹ്ജയെ കുറിച്ച് മറ്റു തെളിവൊന്നും കൊടുക്കാതെ സ്വന്തം ഉറപ്പില്‍ മാത്രമാണ് സകാഫി പറയുന്നത്.
ഒരു ഉത്തരം പറയാന്‍ സകാഫി എവിടെയൊക്കെയാണ് അള്ളി ഇട്ടു പിടികുന്നത് ?
ഇസ്ലാമിക വിഷയങ്ങളിലും വിശ്വാസങ്ങളിലും ഉള്ള മുഹിയിധീന്‍ ഷെയ്ഖ് ര അ യുടെ മഹത്തരമായ അറിവുകള്‍ അദ്ധേഹത്തിന്റെ തന്നെ കായി പടയില്‍ അദ്ദേഹം തന്നെ രചിച്ച ധാരാളം കിതാബുകള്‍ ഉള്ളത് തര്‍ക്കമറ്റ കാര്യമാണ്,....,
എന്നാല്‍ സകാഫി നടത്തിയ തട്ടിപ്പില്‍ പറയുന്ന ബഹ്ജ എന്ന കിതാബ് മുഹിയിധീന്‍ ശൈകിന്റെ കിത്താബു അല്ല എന്ന് സകാഫിക്ക് അറിയില്ല.
മഹാനവര്കള് സ്വന്തം കിത്താബില്‍ സകാഫിയുടെ ഈ വിശ്വാസത്തിനു വിരുദ്ധമായ കാര്യങ്ങള്‍ പറയുനുണ്ട്.
താഴെ മുഹിയിധീന്‍ ഷെയ്ഖ് ര. അ. യുടെ സ്വന്തം കിതാബുകളുടെ പേരുകള്‍ പറയന്നു അത് വായിച്ചു പഠിക്കുക.
സകാഫികള് പറയുന്നത് പോലെ അല്ല മഹാനവര്കള് ഇസ്ലാമിനെ കുറിച്ച് പറഞ്ഞിടുള്ളത്,
സകാഫികള് വഴിപിഴച്ചു പോയ കൌമുകള്‍ മാത്രം, വ്യതിച്ചളിച്ചതിനു എന്നൂര് വര്‍ഷത്തിന്റെ പഴക്കം ഉണ്ടെന്നു കറുത്ത് അതിനൊക്കെ തെളിവ് കണ്ടെത്തുകയാണ് സകാഫികള് ..അല്ലാഹു ഈ പിഴച്ച സകാഫികളില് നിന്നും മുസ്ലിം മക്കളെ രേക്ഷികട്ടെ..ആമീ...!
താഴെ മുഹിയിധീന്‍ ഷെയ്ഖ് ര. അ. യുടെ സ്വന്തം കിതാബുകളുടെ പേരുകള്‍ പറയന്നു അത് വായിച്ചു പഠിക്കുക.
സകാഫികള് പറയുന്നത് പോലെ അല്ല മഹാനവര്കള് ഇസ്ലാമിനെ കുറിച്ച് പറഞ്ഞിടുള്ളത്,
Kitab Sirr al-Asrar wa Mazhar al-Anwar
(The Book of the Secret of Secrets and the Manifestation of Lights)
Futuh al-Ghaib (Revelations of the Unseen)
78 discourses, fairly short and to the point but very powerful.
Al-Fath ar-Rabbani (The Sublime Revelation)
62 discourses definitely longer, given in the Ribaat and Madrasa in Baghdad AH 545-546.
Jala' al-Khawatir (The Removal of Cares)
45 discourses, also in the same locations, given in the year AH 546.
Malfuzat (Utterances of Shaikh 'Abd al-Qadir)
This is a collection of various sayings and short sections of what the Shaikh said.Generally it is found at the end of the hand copied Arabic manuscripts of Fath ar-Rabbani.
Al-Ghunya li-Talibi Tariq al-Haqq
(Sufficient Provision for Seekers of the Path of Truth)
also known in the Indian sub-continent as Al-Ghunya li-Talibin
These five volumes, written by the Shaikh at the request of one of his murids, is a comprehensive guide to all aspects of Islam, both the inward and the outward.
Khamsata 'Ashara Maktuban (Fifteen Letters)
These are 15 letters originally written in Persian by Shaikh 'Abd al-Qadir to one of his murids.
Al-Fuyudat al-Rabbaniyya (Emanations of Lordly Grace)
Bashair al-Khairat (Glad Tidings of Good Things)
A Salawat by Shaykh Abd al-Qadir by way of inspiration from Allah.
Answers to Various Important Questions by Shaikh Abd al-Qadir al-Jilani
Contains many concise answers to very important questions regarding a variety of topics.
Special Prayers by Shaikh Abd al-Qadir al-Jilani
Contains many special invocations taught to us by the Shaikh for their special blessings.
Shaikh Abd al-Qadir - Gate of Poverty
Contains the story excerpted from Necklaces of Gems of the Shaikh's struggle with the Devil Armies, Iblis himself, and his lower self (nafs)
Post a Comment