Friday, December 23, 2011

വാദപ്രതിവാ​ദത്തിന് സമ്മതിച്ചു , അല്ഹമ്ദുലി​ല്ലഹ്

بسم الله الرحمن الرحيم
الحمد لله

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ اللَّهُمَّ بَارِكْ عَلَىمُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ


സുന്നി  ഗ്ലോബലിന്റെപുറത്ത്‌വെച്ച് ഇത് വരെയും ഒരു വാദപ്രതിവാദത്തിന് തയ്യാറില്ലാത്ത എ  പി വിഭാഗം  സുന്നികള്‍  ഒടുവില്‍  മറ്റൊരു  പബ്ലിക്‌  ലോക്ക് റൂമില്‍  വെച്ച്  മദ്ധ്യസ്തന്മാരുടെ  സാന്നിദ്ധ്യത്തില്‍  വാദപ്രതിവാദത്തിന്  സമ്മതിച്ചു. അല്ഹമ്ദുലില്ലഹ്.


കഴിഞ്ഞ ഒരു   ആഴ്ചകള്‍ക്കുള്ളില്‍ഇന്നലെ  രാത്രി  അടക്കം എ പി ക്കാരായ മുസ്ലിയാകന്മാരുമായിനടന്ന  രണ്ടു  വാദപ്രതിവാതത്തില്‍  ഏറ്റ തോല്‍വിയാവാം  അവരെ ഈ  മാറ്റത്തിന്പ്രേരിപ്പിച്ചത്.   എന്തായാലും  സുന്നി ഗ്ലോബലിന്റെ പുറത്തു മറ്റൊരു പബ്ലിക്‌  ലോക്ക്  റൂമില്‍ വെച്ച്  മദ്ധ്യസ്തന്മാരുടെ  സാന്നിദ്ധ്യത്തില്‍  വാദപ്രതിവാദത്തിന്  സമ്മതിച്ചുവല്ലോ , അല്ഹമ്ദുലില്ലഹ്..


ഇനി നമുക്ക്  മറ്റു വിഷയങ്ങള്‍  തീരുമാനിക്കാം


നാടന്മാരായ സുന്നികളുടെ സമ്മര്‍ദ്ധത്തിനു വഴങ്ങി വാദപ്രതിവാദം തീരുമാനിക്കുകയും ഒടുവില്‍ വെവസ്ഥ  തയ്യാറാക്കാന്‍  കൂടുമ്പോള്‍ പലതും പറഞ്ഞു അലസിപ്പിരിയുകയും  ചെയ്യുന്ന ഒരുപ്രവണതയാണ്  ഈയിടെയായി നാട്ടില്‍  എ പി ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്‌.

അത് കൊണ്ടു  തന്നെഅത്തരം  ഒരു രീതിയില്‍ ഇതവസാനിക്കാന്‍പാടുള്ളതല്ലാ  എന്ന ഒരു  നിര്‍ബന്ധം ഞങ്ങള്‍ക്കുള്ള കാരണത്താല്‍ വ്യവസ്ഥയുടെ ബാക്കി  കാര്യങ്ങള്‍  എഴുത്തിലൂടെയോ അല്ലെങ്കില്‍ വാദപ്രതിവാദത്തിന്  സമ്മതിച്ച  പോലെ പബ്ലിക്‌  ലോക്ക്  റൂമില്‍ വെച്ച്  മദ്ധ്യസ്തന്മാരുടെ  സാന്നിദ്ധ്യത്തില്‍ വെച്ചോ  നടത്താന്‍ ഞങ്ങള്‍  തയ്യാറാണ്.


ഇന്നലെ  ഒരു നിയന്ത്രണവുമില്ലാത്ത പ്രൈവറ്റ് റൂമില്‍  നിരവധി ക്ലിപ്പ്‌  വീരന്മാര്‍ കളര്‍  ഐ ഡി കളുമായി  വന്നു ചാടിക്കളിക്കുന്ന  നാടകത്തിന്  കൂട്ട് നില്‍ക്കാഞ്ഞത്  തീരുമാനിച്ച വാദപ്രതിവാദം  കുളമാക്കലാണ്  അതിന്റെ പിന്നിലുള്ളതെന്ന്  തിരിച്ചറിഞ്ഞതിനാലാണ്.

വെവസ്ഥ  തീരുമാനിക്കാന്‍  എന്നാണ് ഇരിക്കേണ്ടത്  എന്ന്  പറയുന്നതിന് പകരം ജിശാന്‍ മാഹിയും കൂട്ടരും തെറി പറയാനാണ് ഒരുങ്ങിയത്. അത്തരംവിവരക്കേടിന് ഇരുന്നു  കൊടുക്കാന്‍ ഞങ്ങളെകിട്ടില്ല.


ഇനി വ്യവസ്തയിലേക്ക്


തീരുമാനിക്കപ്പെട്ട വിഷയങ്ങള്‍


വിഷയം  ഇസ്തിഗാസ

സമയം  : മൂന്നു  മിനിട്ട് വീതം

സ്ഥലം  : മദ്ധ്യസ്തന്മാരുടെസാന്നിദ്ധ്യത്തില്‍ നെറ്റിലെ  ബൈലക്സ് പബ്ലിക്‌ലോക്ക് റൂമില്‍ വെച്ച് 



ഇതെല്ലാം തീരുമാനമായ വിഷയങ്ങളാണ്.


ഇനി  മറ്റുള്ളകാര്യങ്ങള്‍  ഞങ്ങളുടെ  നിര്‍ദേശങ്ങള്‍  താഴെ കൊടുക്കുന്നു.


വാദം  :  മോഹിയിദ്ദീന്‍ ശൈഖെ  രക്ഷിക്കണേ  ബദ്രീങ്ങളെ കാക്കണേ  മംപുറത്തെ തങ്ങളെ  എന്റെ  അസുഖം ഭേദമാക്കിത്തരണേ  എന്നിങ്ങനെ മരിച്ചുപോയവരോട് കേരളത്തിലെ  സമസ്തക്കാരയവര്‍  നടത്തിക്കൊണ്ടിരിക്കുന്ന ഇസ്തിഗാസ  ശിര്‍ക്കാവുന്നു.

പ്രമാണങ്ങള്‍ = വിശുദ്ധ ഖുര്‍ആന്‍, സ്വഹീഹായ ഹദീസുകള്‍ ,ഇജ്മാ, ഖിയാസ്


മധ്യസ്തന്മാര്‍ : രണ്ടു ഭാഗത്തു നിന്നും  തുല്യമായിരിക്കണം


റെക്കോര്‍ഡ്‌ ചെയ്യാന്‍  മറ്റുള്ളവര്‍  : രണ്ടു ഭാഗത്തും മിനിമം  അഞ്ചു പേര്‍.  എണ്ണം കൂട്ടുന്നത്തിലോ  റൂം  രണ്ടു പെരുടെതുമാല്ലാത്ത മറ്റൊരു പബ്ലിക്‌  റൂം ആക്കുന്നതിലോ ഞങ്ങള്‍ക്ക്  ഒരുപ്രശനവുമില്ല.


വിഷയാവതരണം  : 15 മിനിട്ട്  വീതം


അവലോകനം  :  20 മിനിറ്റ്‌  വീതം


ആദ്യം ആരാണ്  വിഷയംഅവതരിപ്പിക്കുന്നതെന്നും  ചോദ്യം ചോദിക്കേണ്ടതെന്നും  അവലോകനം നടത്തെണ്ടതെന്നുമൊക്കെ  നേര്‍ക്നേരെ  ടോസ്  ഇട്ടു തീരുമാനിക്കാം.

ഇന്ഷാ അല്ലാഹ് .


മേലെ  എഴുതിയ  കാര്യങ്ങള്‍ നിങ്ങള്ക്ക്  സമ്മതമാണെങ്കില്‍  എത്രയും പെട്ടെന്ന്  മറുപടി തരണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു ..  ഇനി സമ്മതം  അല്ലെങ്കില്‍  എന്താണ് കാരണം  എന്നതും  അറിയിക്കണം.


എന്ന് 


മലയാളം  ഇസ്ലാമിക്‌  ക്ലാസ്‌ റൂമിനു  വേണ്ടി


അബു ഇഹ്സാന്‍


പി കെ  എം  ബഷീര്‍ എരമംഗലം

2 comments:

seeeew said...

alla... appol.. IJMAUM, Qiyasum namukku thelivinu pattumo?
enthinaanu online thenne venamennu vaashi pidikkunnath....? avare namukku neril kondu vannu samvadikkunnathalle nallath.... athinu namukkenthu kond thayyaraayikkooda....?

Abdul Azeez Vengara said...

അതൊക്കെ എത്രയോ നടന്നു. കുണ്ടു തോട് സംവാദ വ്യവസ്ഥയുടെ വിഷയം എതായിരുന്നു എന്നറിയുമോ? സ്ത്രീ കയ്യെഴുത്ത് പാടില്ല സമസ്ത. പാടുണ്ട് മുജാഹിദുകൾ .... http://ponkavanam.com/islam/index.php?title=Kuttichira_muthal_vallapuzha_vare ഈ സ്പീച്ച് ഒന്ന് കേൾക്കുക